SPECIAL REPORTഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ സന്ദര്‍ശിച്ചത് ശുഭസൂചന; കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലേക്കും പള്ളികളിലേക്കും സ്‌നേഹയാത്ര; ഇത്തവണ ഡല്‍ഹിയില്‍ വമ്പന്‍ ക്രിസ്മസ് ആഘോഷം; ജോര്‍ജ്ജ് കുര്യന്റെ വസതിയില്‍ പ്രധാനമന്ത്രിക്ക് ഒപ്പം ഒന്നിച്ചത് വിവിധ സഭകളുടെ പുരോഹിതന്മാര്‍; സഭ നേതൃത്വം ബിജെപിയോട് കൂടുതല്‍ അടുക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 6:59 PM IST
SPECIAL REPORTക്രിസ്തുവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങൾ; ആരതിയുഴിഞ്ഞു ക്രിസ്തുപൂജ നടത്തി സ്വാമിമാർ; കേക്ക് നിവേദ്യമായി അർപ്പിച്ച ശേഷം എല്ലാവരും ചേർന്ന് പങ്കിട്ടു കഴിച്ചു; ക്രിസ്തുമസ് കരോൾ ഗാനം പാടി തിരുപ്പിറവി ആഘോഷിച്ചു; പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ഇത്തവണയും ക്രിസ്മസ് പൂജ നടത്തിമറുനാടന് മലയാളി27 Dec 2021 12:11 PM IST